
തിരുവനന്തപുരം: മിൽമ പാൽ വില ലിറ്ററിന് 4 രൂപ വരെ വർദ്ധിപ്പിക്കാൻ സർക്കാർ അനുമതി. മിൽമ ഡയറക്ടർ ബോർഡ് യോഗം ഇന്ന് തീരുമാനമെടുക്കും. പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ സർക്കാർ രേഖാമൂലം അനുമതി നൽകിയിട്ടില്ല. പാൽ വില വർദ്ധിപ്പിക്കാൻ മിൽമയ്ക്ക് അധികാരമുള്ളതിനാൽ ഇന്നത്തെ യോഗത്തിൽ അജൻഡയായി ഉൾപ്പെടുത്തിയിട്ടുണ്ട്. മൂന്ന് വർഷമായി പാൽ വില വർദ്ധിപ്പിച്ചിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |