SignIn
Kerala Kaumudi Online
Sunday, 02 August 2026 4.07 AM IST

മഴ നിയന്ത്രണങ്ങൾ

1

ആലപ്പുഴ

ഹൗസ്‌ബോട്ടുകൾ, ശിക്കാരവള്ളങ്ങൾ, ചെറുവള്ളങ്ങൾ, കനോയിംഗ്, കയാക്കിംഗ്, സ്പീഡ് ബോട്ടുകൾ എന്നിവയുടെ സർവീസും സഞ്ചാരവും നിരോധിച്ചു.

കോഴിക്കോട്

മണ്ണിടിച്ചിൽ സാദ്ധ്യതയുള്ളതിനാൽ താമരശ്ശേരി ചുരം വഴിയുള്ള വാഹന ഗതാഗതത്തിന് കർശന നിയന്ത്രണം.
ഹെവി വാഹനങ്ങൾ, മൾട്ടി ആക്സിൽ ലോറികൾ, ട്രെയിലറുകൾ, ഭാരവാഹനങ്ങൾ എന്നിവയ്ക്ക് നിരോധനം
ഇവ കുറ്റിയാടി, നാടുകാണി ചുരം വഴി പോകണം
കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള പൊതുഗതാഗത വാഹനങ്ങൾ, ആംബുലൻസുകൾ, ഫയർ- പൊലീസ് വാഹനങ്ങൾക്ക് പോകാം.
കക്കയം, കരിയാത്തുംപാറ ഉൾപ്പെടെയുള്ള ഇക്കോ ടൂറിസം കേന്ദ്രങ്ങൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിലേക്കും വിലക്ക്

പാലക്കാട്

 മംഗലം, കാഞ്ഞിരപ്പുഴ ഡാമുകളുടെ സ്‌പിൽവേ ഷട്ടർ തുറന്നു നെല്ലിയാമ്പതി, മലമ്പുഴ ഉൾപ്പെടെ മലയോര മേഖലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് നിരോധനം

തൃ​ശൂർ

1.​പെ​രി​ങ്ങ​ൽ​ക്കു​ത്ത് ​ഡാം​ ​തു​റ​ക്കു​ന്ന​തി​നാ​ൽ​ ​ചാ​ല​ക്കു​ടി​ ​പു​ഴ​യു​ടെ​ ​തീ​ര​ത്തു​ള്ള​വ​ർ​ ​ജാ​ഗ്ര​ത​ ​പാ​ലി​ക്ക​ണം.
2.​ ​അ​തി​ര​പ്പി​ള്ളി,​ ​വാ​ഴ​ച്ചാ​ൽ​ ​ഇ​ക്കോ​ടൂ​റി​സം​ ​കേ​ന്ദ്ര​ങ്ങ​ളി​ലേ​യ്ക്ക് ​പ്ര​വേ​ശ​നം​ ​നി​രോ​ധി​ച്ചു
3.​ ​പു​ത്തൂ​രി​ലു​ള്ള​ ​തൃ​ശൂ​ർ​ ​സു​വോ​ള​ജി​ക്ക​ൽ​ ​പാ​ർ​ക്ക് ​ഇ​ന്ന് ​പ്ര​വ​ർ​ത്തി​ക്കി​ല്ല.

കോ​ട്ട​യം

കോ​ട്ട​യം​ ​-​ ​കു​മ​ളി​ ​ദേ​ശീ​യ​പാ​ത​യി​ൽ​ ​മ​ണ്ണി​ടി​ഞ്ഞ് ​ഗ​താ​ഗ​തം​ ​ത​ട​സ​പ്പെ​ട്ടു
18​ ​വീ​ടു​ക​ൾ​ ​ത​ക​ർ​ന്നു,​ ​ജി​ല്ല​യി​ൽ​ ​ഖ​ന​ന​ത്തി​ന് ​നി​രോ​ധ​നം
ഇ​ല​വീ​ഴാ​പൂ​ഞ്ചി​റ,​ ​ഇ​ല്ലി​ക്ക​ൽ​ക​ല്ല്,​ ​മാ​ർ​മ​ല​ ​അ​രു​വി​ ​എ​ന്നി​വി​ട​ങ്ങ​ളി​ലേ​യ്ക്കു​ള്ള​ ​പ്ര​വേ​ശ​ന​ത്തി​ന് ​നി​രോ​ധ​നം
​ ​ഈ​രാ​റ്റു​പേ​ട്ട​ ​-​ ​വാ​ഗ​മ​ൺ​ ​റോ​ഡി​ലെ​ ​രാ​ത്രി​കാ​ല​യാ​ത്ര​ ​നാ​ലു​വ​രെ​ ​നി​രോ​ധി​ച്ചു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA