
തിരുവനന്തപുരം: കേരള പ്രൈവറ്റ് (എയ്ഡഡ്)സ്കൂൾ മാനേജേഴ്സ് അസോസിയേഷൻ സ്കൂൾ മേഖല നേരിടുന്ന വിഷയങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി സതീശന് നിവേദനം നൽകി. സംസ്ഥാന പ്രസിഡന്റ് നാസർ എടരിക്കോട്,സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ഡോ.തൊട്ടക്കാട് ശശി,സംസ്ഥാന സെക്രട്ടറി ടി.ഒ ഭാസ്കർ,സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി തോമസ് കോശി,സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ്.കെ അനിയൻ,സംസ്ഥാന എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ എസ്.കെ അനിൽകുമാർ,ടോം ജോർജ്,പി.കെ അൻവർ,രാധേഷ് ഗോപാൽ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |