SignIn
Kerala Kaumudi Online
Friday, 10 July 2026 4.16 AM IST

ഗുരുദേവജയന്തി: ശിവഗിരി മഠത്തിൽ ആലോചനായോഗം നാളെ

a

ശിവഗിരി: ശിവഗിരി മഠത്തില്‍ ഓഗസ്റ്റ് 28ന് നടക്കുന്ന ശ്രീനാരായണഗുരുദേവന്‍റെ തിരുജയന്തിയാഘോഷങ്ങൾ വിജയകരമാക്കുന്നതിലേക്കായി ആലോചിക്കുന്നതിന് ഗുരുദേവ ഭക്തരുടേയും ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ ഭാരവാഹികളുടേയും ഒരു സംയുക്ത യോഗം നാളെ വൈകിട്ട് 3 മണിയ്ക്ക ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമിയുടെ അദ്ധ്യക്ഷതയിൽ ശിവഗിരി മഠത്തിൽ ചേരുന്നതാണ്. പ്രസ്തുത യോഗത്തിൽ ഏവരും പങ്കുകൊള്ളണമെന്ന് ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദയും ജയന്തിയാഘോഷ കമ്മിറ്റി സെക്രട്ടറി സ്വാമി വിരജാനന്ദഗിരിയും അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SHIVAGIRI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA