
തിരുവനന്തപുരം: സമഗ്ര ശിക്ഷാ കേരളം (എസ്.എസ്.കെ) സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടറായി ഡോ. കെ. മോഹൻ കുമാറിനെ നിയമിച്ചു. ഹയർ സെക്കൻഡറി പരീക്ഷാ കൺട്രോളറായും സ്‌കോൾ കേരള ഡയറക്ടറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളജ് മുൻ പ്രിൻസിപ്പലായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |