SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.23 AM IST

എസ്.എസ്.എൽ.സി ഫലം മേയ് 15ന്, ഹയർ സെക്കൻഡറി 22ന് 

sslc-exam

തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷാഫലം മേയ് 15ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. 22നാണ് ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഫലപ്രഖ്യാപനം. ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി രണ്ടാംവർഷ ഇംപ്രൂവ്‌മെന്റ് ഫലം മേയ് 8നും ഒന്നാംവർഷ പരീക്ഷാഫലം ജൂൺ 10നും പ്രഖ്യാപിക്കും. എസ്.എസ്.എൽ.സി ഫലപ്രഖ്യാപനം കഴിഞ്ഞാലുടൻ പുനർ മൂല്യനിർണയ അപേക്ഷകൾ സ്വീകരിക്കും. മേയ് അവസാനത്തോടെ ഫലം പ്രസിദ്ധീകരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SSLC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA