
തിരുവനന്തപുരം: ഇൻഡ്യൻ കോഫി ബോർഡ് വർക്കേഴ്‌സ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴിലുള്ള ഇൻഡ്യൻ കോഫി ഹൗസുകളിലേക്ക് ജനറൽ വർക്കർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. തൃശ്ശൂർ മുതൽ തിരുവനന്തപുരം വരെയുള്ള കോഫീ ഹൗസുകളിലേക്കാണ് നിയമനം. അപേക്ഷാ ഫോം കോഫി ഹൗസുകളിൽ നിന്നോ തൃശ്ശൂർ വെളിയന്നൂരിലുള്ള സംഘം ഹെഡ് ഓഫീസിൽ നിന്നോ ലഭിക്കും. 13ന് വൈകിട്ട് 5 വരെ അപേക്ഷ സമർപ്പിക്കാം. ഫോൺ: 0487 2425275.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |