SignIn
Kerala Kaumudi Online
Thursday, 02 July 2026 5.12 AM IST

ആർക്കിടെക്ചർ റാങ്ക് ലിസ്റ്റ്

aa

തിരുവനന്തപുരം: ആർക്കിടെക്ചർ പ്രവേശനത്തിനുള്ള നാറ്റാ സ്‍കോറും യോഗ്യത പരീക്ഷയിൽ (പ്ലസ്‍ടു/ഡിപ്ലോമ അഥവാ തത്തുല്യം) ലഭിച്ച മാർക്കും ഓൺലൈനായി സമർപ്പിക്കുന്നതിനും അനുബന്ധ രേഖകൾ അപ്‍ലോഡ് ചെയ്യുന്നതിനും www.cee.kerala.gov.in ൽ നാളെ വരെ അവസരം. ഫോൺ: 0471-2332120, 2338487

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INFORMATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA