
തിരുവനന്തപുരം: എൽ.എൽ.ബി പരീക്ഷകളുടെ നടത്തിപ്പും മൂല്യനിർണ്ണയവും സുതാര്യമാക്കുമെന്ന് കേരള സർവകലാശാല വി.സി ഡോ. മോഹനൻ കുന്നുമ്മേൽ പറഞ്ഞു. ഉത്തക്കടലാസ് മൂല്യനിർണ്ണയതിൽ വീഴ്ച്ച വരുത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. പരീക്ഷയ്ക്ക് തൊട്ട് മുൻപ് മാത്രം ചോദ്യപേപ്പറുകൾ കോളേജുകളികളിലേക്ക് ഓൺലൈൻ ആയി അയച്ചുകൊടുക്കും. കോളേജുകളെ വിവിധ മേഖലകളായി തിരിച്ച് കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പുകൾ തുടങ്ങും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |