SignIn
Kerala Kaumudi Online
Sunday, 09 August 2026 2.06 AM IST

ഡോക്യുമെന്റേഷൻ ഓഫീസർ നിയമനം

aa

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ കൗൺസിലിൽ ഡോക്യുമെന്റേഷൻ ഓഫീസർ ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷിക്കാം. സർവകലാശാലകൾ, കോളേജുകൾ എന്നിവിടങ്ങളിൽ അസി. ലൈബ്രേറിയനായി ജോലി ചെയ്യുന്നവർക്കാണ് അവസരം. heckerala@gmail.com എന്ന ഇ-മെയിലിൽ 22ന് വൈകിട്ട് 5നകം അപേക്ഷിക്കണം. വെബ്സൈറ്റ്: www.kshec.kerala.gov.in.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: APPLICATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA