
മണ്ണിടിച്ചിൽ പൂർണമായും മനുഷ്യനിർമ്മിത ദുരന്തമാണ്. അപകടസാദ്ധ്യത മുന്നിൽ കണ്ട് മണ്ണ് മാറ്റാൻ ജില്ലാ കളക്ടർ ആവശ്യപ്പെട്ടിട്ടും തയ്യാറാകാതിരുന്ന കരാർ കമ്പനിയാണ് ദുരന്തത്തിന് മറുപടി പറയണം.
രമേശ് ചെന്നിത്തല
ആഭ്യന്തര വകുപ്പ് മന്ത്രി
ദുരന്തത്തിൽ മരണപ്പെട്ടവരുടെ ആശ്രിതർക്ക് അടിയന്തര ധനസഹായം ലഭ്യമാക്കണം. പരിക്കേറ്റവർക്ക് സർക്കാർ സൗജന്യമായി വിദഗ്ദ്ധ ചികിത്സയും ധനസഹായവും ഉറപ്പുവരുത്തണം.
പിണറായി വിജയൻ
പ്രതിപക്ഷ നേതാവ്
ദുരന്തസാദ്ധ്യതാമുന്നറിയിപ്പുകൾ അനുസരിച്ചുള്ള നടപടികൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാത്തത് സർക്കാരിന്റെ വീഴ്ചയാണ്. ഉത്തരവാദിത്വത്തിൽ നിന്ന് സർക്കാരിന് ഒഴിഞ്ഞുമാറാനാകില്ല.
രാജീവ് ചന്ദ്രശേഖർ,ബി.ജെ.പി
സംസ്ഥാന അദ്ധ്യക്ഷൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |