SignIn
Kerala Kaumudi Online
Saturday, 30 May 2026 5.49 PM IST

മെമ്പർഷിപ്പ് വിതരണം

s

ആലപ്പുഴ : രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി.) കുട്ടനാട് നിയോജക മണ്ഡലം മെമ്പർഷിപ്പ് വിതരണം ജില്ലാ സെക്രട്ടറി പി.ജെ. കുര്യൻ ആദ്യ മെമ്പർഷിപ്പ് ബുക്ക് വിജയൻ തകഴിക്ക് നൽകി ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ ആർ.ജെ.ഡി. കുട്ടനാട് നിയോജകമണ്ഡലം കൺവീനർ കെ.ജെ. ജയിംസ് കൊച്ചുകുന്നേൽ അദ്ധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് ജോൺസൺ എം.പോൾ, വിജയൻ തകഴി, ടി.കെ.ലാലിച്ചൻ മുട്ടാർ, സിബിച്ചൻ കൊല്ലംപറമ്പ്, ജോബി ജയിംസ്, ചെറിയാൻ വർഗീസ് എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL