SignIn
Kerala Kaumudi Online
Tuesday, 26 May 2026 5.19 AM IST

സഹവാസ ക്യാമ്പ്

ambala

അമ്പലപ്പുഴ:കാക്കാഴം എസ്. എൻ വി.ടി.ടി.ഐയുടെ അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും 15 ദിവസം നീളുന്ന സമൂഹ സമ്പർക്ക സഹവാസ ക്യാമ്പിന് തുടക്കമായി. വിവേക -2025 എന്ന പേരിൽ സംഘടിപ്പിക്കുന്ന ക്യാമ്പ് എച്ച് .സലാം എം. എൽ. എ ഉദ്ഘാടനം ചെയ്തു.എച്ച് .സലാം ആദ്യ ക്ലാസെടുത്തു. എം.സി അംഗം ആർ.അഭയൻ യദുകുലം അദ്ധ്യക്ഷനായി. പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ലേഖമോൾ സനൽ, അദ്ധ്യാപകരായ അഷിത ആർ.കുറുപ്പ്, അനുഷ ഉണ്ണി, എസ്.ശ്രീജിത്ത്, ക്ലാസ് ലീഡർജെറിൻ എന്നിവർ സംസാരിച്ചു.പ്രിൻസിപ്പാൾ കെ.വി .ചാന്ദിനി സ്വാഗതം പറഞ്ഞു.സമാപനംഅഡ്വ.ഷാനിമോൾ ഉസ്മാൻ ഉദ്ഘാടനംചെയ്യും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL