
ആലപ്പുഴ : ഫലിത സാഹിത്യകാരന്മാരുടെ സംസ്ഥാന സംഘടനയായ ഹാസ്യവേദിയുടെ ഈ വർഷത്തെ എസ്.എൻ.ജി. നർമ്മകഥാ പുരസ്‌ക്കാരത്തിന് നൈന മണ്ണഞ്ചേരിയുടെ ''ശുനകനും ഒരു ദിനം'' എന്ന നർമ്മകഥ അർഹമായി. ക്യാഷ് അവാർഡ്, ഫലകം, പ്രശസ്തി പത്രം എന്നിവ അടങ്ങുന്നതാണ് പുരസ്കാരം. ഏപ്രിൽ 12ന്
എറണാകുളം അദ്ധ്യാപക ഭവൻ ഹാളിൽ നടക്കുന്ന ഹാസ്യവേദിയുടെ 42-ാമത് വാർഷിക സമ്മേളനത്തിൽ പ്രശസ്ത സംവിധായകൻ ആലപ്പി അഷറഫ് അവാർഡ് സമ്മാനിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
