SignIn
Kerala Kaumudi Online
Sunday, 31 May 2026 3.23 AM IST

മത്സ്യഫെഡ് മികവ് 2026

ആലപ്പുഴ: 2025-26 വർഷത്തെ എസ്.എസ്.എൽ.സി., പ്ലസ് ടു, സി.ബി.എസ്.ഇ. 10, 12 ക്ലാസുകൾ, വി.എച്ച്.എസ്.ഇ പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്, എ വൺ നേടിയ മത്സ്യത്തൊഴിലാളികളുടെ മക്കളെ മത്സ്യഫെഡ് ആദരിക്കും. അപേക്ഷയോടൊപ്പം പരീക്ഷാ സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, രക്ഷകർത്താവിന്റെ സംഘാംഗത്വം തെളിയിക്കുന്നതിനായുള്ള സർട്ടിഫിക്കറ്റ്, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വം തെളിയിക്കുന്ന പാസ് ബുക്കിന്റെ പകർപ്പ് ( പ്രോജക്ട് ഓഫീസർ സാക്ഷ്യപ്പെടുത്തിയത്) എന്നിവ സഹിതം ജൂൺ രണ്ടിനകം ഫിഷറീസ് ജില്ലാ ഓഫീസിൽ ലഭ്യമാക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL