SignIn
Kerala Kaumudi Online
Sunday, 31 May 2026 3.23 AM IST

മാർ​ച്ചും ധർ​ണയും

s

ആ​ല​പ്പു​ഴ: പെ​ട്രോ​ളി​യം ഉൽ​പ്പ​ന്ന​ങ്ങ​ളു​ടെ വി​ല​വർ​ദ്ധ​ന​വിൽ പ്ര​തി​ഷേ​ധി​ച്ചും ഓ​ട്ടോ​യു​ടെ മി​നി​മം ചാർ​ജ് വർ​ദ്ധി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ം ആ​ല​പ്പി ഡി​സ്ട്രി​ക്ട് ഓ​ട്ടോ​റി​ക്ഷ വർ​ക്കേ​ഴ്സ് യൂ​ണി​യന്റെ നേ​തൃ​ത്വ​ത്തിൽ ബി​.എ​സ്.എൻ​.എൽ ഓ​ഫീ​സി​നു മു​ന്നി​ലേ​ക്ക് മാർ​ച്ചും ധർ​ണയും ന​ട​ത്തി. മാർ​ച്ച് എ.​ഐ.​ടി​.യു​.സി ജി​ല്ല പ്ര​സി​ഡന്റ് അ​ഡ്വ.വി.മോ​ഹൻ​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​യൻ ജി​ല്ലാ പ്ര​സി​ഡന്റ് ഡി​.പി. മ​ധു അ​ദ്ധ്യ​ക്ഷ​ത ​വ​ഹി​ച്ചു. ബി.ന​സീർ, ആർ.അ​നിൽ​കു​മാർ, കെ.എൽ. ബെ​ന്നി, എ.ബി.അ​നിൽ​കു​മാർ,ബീ​ന സി​സി​ലി സൈ​മൺ, എ​ച്ച്. റ​ഷീ​ദ്, ഇ.ഇ​സ​ഹാ​ക്ക് എ​ന്നി​വർ പ്ര​സം​ഗി​ച്ചു. ഷി​ബു വർഗീസ്സ്,ചാ​ക്കോ,അ​ജി​മൈ​ക്കിൾ, എ​സ്.അ​ഫ്സൽ, ജെ ഷെ​രീ​ഫ്, സു​രാ​ജ്,പ്ര​സ​ന്നൻ എ​ന്നി​വർ നേ​തൃ​ത്വം നൽ​കി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL