SignIn
Kerala Kaumudi Online
Tuesday, 02 June 2026 4.42 AM IST

സ്കൂൾ കിറ്റ് വിതരണം

s

ആലപ്പുഴ മറീനേഴ്സ് ക്ലബ് ആലപ്പുഴയും ആലപ്പുഴ മറീനേഴ്സ് സ്പൗസസ് അസോസിയേഷനും ജില്ലയിലെ 8 സ്‌കൂളുകളിലെ 200 വിദ്യാർത്ഥികൾക്ക് സ്‌കൂൾ കിറ്റുകൾ വിതരണം ചെയ്തു. വിവിധ സ്‌കൂളുകളിൽ നടന്ന ചടങ്ങുകളിൽ ക്ലബ് പ്രസിഡന്റ് ബിജോയ് മൈക്കിൾ, ക്ലബ് ഭാരവാഹികളായ ക്യാപ്ടൻ ലിജോയ്, ക്യാപ്ടൻ അനൂപ്, സൂരജ്, മനു, അശ്വിൻ, ഹരിശങ്കർ, ക്യാപ്ടൻ സെജോ, സാനി ബിജോയ്, ഡോ. ജ്യോതി കിഷോർ, അഡ്വ. ഗായത്രി എന്നിവരും സ്‌കൂൾ അധികൃതരും പങ്കെടുത്തു.

വരും വർഷങ്ങളിലും ഇത്തരം പ്രവർത്തനങ്ങൾ കൂടുതൽ വിപുലമായി തുടരാൻ ക്ലബ്ബും സ്പൗസസ് അസോസിയേഷനും തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL