
മുഹമ്മ: വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ മുഹമ്മ അയ്യപ്പൻ സ്മാരക വായനശാല ആൻഡ് ഗ്രന്ഥശാല അനുമോദിച്ചു.
ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ. രഘുപ്രസാദ് ഉദ്ഘാടനം ചെയ്‌തു. പി.എൻ.ദാസൻ അധ്യക്ഷനായി. ചേർത്തല താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എം..എസ്. ശശിധരൻ, മുഹമ്മ രവീന്ദ്രനാഥ്, വി.പി.എ.നാസർ, ആര്യപുരം ശ്യാം, കെ.എസ്. ലാലിച്ചൻ, നിർമൽ മണിക്കുട്ടൻ, ഇ .എ. അനസ്, ബി. എം. ബിനാസ്, എൻ. എസ് . സജിമോൻ ,കെ .എസ് .ഹരിദാസ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |