SignIn
Kerala Kaumudi Online
Thursday, 25 June 2026 4.10 AM IST

അസി. പ്രൊഫസർ ഒഴിവ്

ആലപ്പുഴ: കേപ്പ് കോളേജ് ഒഫ് എൻജിനീയറിംഗിൽ ഫിസിക്സ്, കെമിസ്ട്രി, ഇംഗ്ലീഷ് വിഷയങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലേക്ക് താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദവും യു.ജി.സി/എ.ഐ.സി.ടി.ഇ മാനദണ്ഡപ്രകാരമുള്ള നെറ്റ് യോഗ്യതയുമുള്ളവർക്ക് അപേക്ഷിക്കാം.

ഉദ്യോഗാർഥികൾ വിശദമായ ബയോഡാറ്റയും പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം 30-ന് രാവിലെ 9.30-ന് കോളേജിൽ അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0477-2267311, 9846597311 . വെബ്സൈറ്റ്: www.cempunnapra.org

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL