SignIn
Kerala Kaumudi Online
Saturday, 15 August 2026 3.42 AM IST

ബാഡ്മിന്റൺ ചാമ്പ്യൻ ഷിപ്പ്

badminton

ആലപ്പുഴ: യോനെക്സ്- സൺറൈസ് കേരള സീനിയർ സ്റ്റേറ്റ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് സ്പീക്കർ ഷാനിമോൾ ഉസ്മാൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ സീനിയർ വൈസ് പ്രസിഡന്റ് എ.ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.ഓർഗനൈസിംഗ് കമ്മിറ്റി ജനറൽ കൺവീനർ എസ്.വിനോദ് കുമാർ,കൗൺസിലർ കവിത,ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് വി.ജി.വിഷ്ണു,ജില്ലാ ഒളിമ്പിക്സ് അസോസിയേഷൻ പ്രസിഡന്റ് കുര്യൻ ജയിംസ്, ജില്ലാ സ്പോർട്‌സ് കൗൺസിൽ അംഗം ടി.ജയ മോഹൻ, റോയ് പാലത്ര, പ്രതിപാൽ, ജില്ലാസെക്രട്ടറി പി.കെ.വിനോദ് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL