ആലപ്പുഴ:വനിതാവികസന കോർപ്പറേഷൻ അതിവേഗ വ്യക്തിഗത/ഗ്രൂപ്പ്/വിദ്യാഭ്യാസ വായ്പകൾ നൽകുന്നു.നിശ്ചിത വരുമാനപരിധിയിലുള്ള 18നും 55നും മദ്ധ്യേ പ്രായമുള്ള വനിതകൾക്ക് 35വർഷ തിരിച്ചടവ് കാലാവധിയിൽ 48 ശതമാനം പലിശനിരക്കിൽ വായ്പ നൽകും.കുടുംബശ്രീ സി.ഡി.എസിന് 57 ശതമാനം പലിശ നിരക്കിൽ നാലുകോടി രൂപ വരെ വായ്പ അനുവദിക്കും. എസ്.എച്ച്.ജികൾക്ക് 19 ലക്ഷം രൂപ വരെയും വായ്പ ലഭ്യമാക്കും.16നും 32നും മദ്ധ്യേ പ്രായമുള്ള വനിതകൾക്ക് അഞ്ചുവർഷകാലാവധിയിൽ 38 ശതമാനം വിദ്യാഭ്യാസ വായ്പ നൽകും.അപേക്ഷകൾ www.mithrasoft.kswdc.org എന്ന വെബ്‌സൈറ്റിൽ സമർപ്പിക്കണം.ഫോൺ: 9496015012,0477 2237128.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |