ആലപ്പുഴ : ജില്ലയിലെ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് നാളെ രാവിലെ 9.30 ന് എംപ്ലോയബിലിറ്റി സെന്ററിൽ അഭിമുഖം നടത്തും. പ്ലസ് ടു, ഐ.ടി.ഐ-ഓട്ടോമൊബൈൽ, ഡിഗ്രി യോഗ്യതയുള്ള എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്തതും അല്ലാത്തതുമായ 18 നും 40 നും ഇടയിൽ പ്രായമുള്ളതുമായ ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടായിരിക്കും. ഫോൺ : 0477- 2230624, 8304057735.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |