
തുറവൂർ: മനക്കോടം സെന്റ് ജോർജ് ഫൊറോന പള്ളിയിൽ ഇടവക ദിനാഘോഷം സംഘടിപ്പിച്ചു.‘ബഥേൽ 2026’ എന്ന പേരിൽ നടന്ന ആഘോഷം ഡെപ്യൂട്ടി സ്പീക്കറും അരൂർ എം.എൽ.എയുമായ അഡ്വ. ഷാനിമോൾ ഉസ്മാൻ ഉദ്ഘാടനം ചെയ്തു.ആലപ്പുഴ എം.എൽ.എ എ.ഡി. തോമസ് മുഖ്യാതിഥിയായി.ഇടവക വികാരി ഫാ.ആന്റണി തട്ടകത്ത് അദ്ധ്യക്ഷത വഹിച്ചു. അഡ്വ.എഡ്വേർഡ്, ജോബാനന്ദ്, ഹെഫിൻ, സിബി, മദർ മരിയ ജോൺ, സന്തോഷ് കൊടിയനാട്,സി.ഡബ്ല്യു. കുഞ്ഞുമോൻ, സജി തുടങ്ങിയവർ സംസാരിച്ചു.വിവിധ കലാപരിപാടികളും നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |