SignIn
Kerala Kaumudi Online
Friday, 21 August 2026 2.35 AM IST

സി.പി.ഐ കാൽനടജാഥ

മാവേലിക്കര- കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെ സെപ്റ്റംബർ ഒന്നിന് ഡൽഹിയിൽ നടക്കുന്ന മഹാ പ്രോക്ഷേഭത്തിന്റെ പ്രചരണാർത്ഥം സി.പി.ഐ മാവേലിക്കര ടൗൺ ലോക്കൽ കമ്മിറ്റിയുടെ കാൽനടജാഥ തട്ടാരമ്പലം ജംഗ്ഷനിൽ മാവേലിക്കര മണ്ഡലം സെക്രട്ടറി എം.ഡി.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.. ക്യാപ്റ്റൻ ജോൺസൺ കെ.പാപ്പച്ചൻ, വൈസ് ക്യാപ്റ്റൻ ഗീതാ രവീന്ദ്രൻ എന്നിവർ നയിച്ച ജാഥ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം പുതിയകാവ് ജംഗ്ഷനിൽ സമാപിച്ചു.എ.ഐ.വൈ.എഫ് മാവേലിക്കര മണ്ഡലം പ്രസിഡന്റ് ഹരിലാൽ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ജാഥ ഡയറക്ടർ എസ്.ശ്യാംകുമാർ, ജാഥ മനേജർ അഡ്വ.എം.വിനയൻ, മധുസൂദനൻ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL