SignIn
Kerala Kaumudi Online
Saturday, 22 August 2026 3.30 AM IST

'അൻപ് വീട്'പദ്ധതി : താൽപര്യപത്രം ക്ഷണിച്ചു

ആലപ്പുഴ: ഭിന്നശേഷിയുള്ള വ്യക്തികൾക്കും കുടുംബങ്ങൾക്കും ആവശ്യമായ പിന്തുണയും സംരക്ഷണവും ഉറപ്പാക്കാൻ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി "അൻപ് വീട്" പദ്ധതിയുമായി സർക്കാർ. ഭിന്നശേഷി മേഖലയിലെ പ്രവർത്തന പരിചയമുള്ള സർക്കാർ അംഗീകൃത സന്നദ്ധസംഘടനകൾ നടത്തുന്ന റെസിഡൻഷ്യൽ സ്പെഷ്യൽ സ്കൂളുകൾ, കെയർ ഹോമുകൾ, റെസിഡൻഷ്യൽ വൊക്കേഷണൽ ട്രെയിനിംഗ് സെന്ററുകൾ, ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന മറ്റ് അനുയോജ്യമായ റെസിഡൻഷ്യൽ സൗകര്യങ്ങൾ ഉള്ള തദ്ദേശ സ്ഥാപനങ്ങൾ, ഭിന്നശേഷിയുള്ള വ്യക്തികൾ ഉള്ള കുടുംബങ്ങൾ എന്നിവയിൽ നിന്നും താൽപര്യപത്രം ക്ഷണിച്ചു. വിവരങ്ങൾക്ക്: ഫോൺ: 0477- 225 3870 .

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL