SignIn
Kerala Kaumudi Online
Sunday, 30 August 2026 4.12 AM IST

ഓണക്കോടി വിതരണം

ambala

അമ്പലപ്പുഴ: കെ. സി വേണുഗോപാൽ എം.പി പുറക്കാട്‌പഞ്ചായത്തിലെ 150 ഓളം വരുന്ന ആശാ വർക്കർമാർ, അങ്കണവാടി വർക്കർമാർ, ഹെൽപ്പേർമാ, ഹരിത കർമ്മസേനാംഗങ്ങൾ, പാചക തൊഴിലാളികൾ എന്നിവർക്ക് ഓണക്കോടി നൽകി. പുറക്കാട് ഗ്രാമ പഞ്ചായത്ത് ഓഫീസ് അങ്കണത്തിൽ നടന്ന പരിപാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് റഹ്‌മത്ത് ഹാമിദ് അദ്ധ്യക്ഷത വഹിച്ചു. ജി. സുധാകരൻ എം.എൽ.എ ഓണക്കോടി വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ എ. ആർ. കണ്ണൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മനീഷ് എം.പുറക്കാട്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. സുനിൽകുമാർ, സി. പ്രദീപ്, എം.എച്ച് .വിജയൻ, സിമി പൊടിയൻ, ബീനസുരേഷ് ,സിന്ധു ബേബി, സുലേഖാ ബാബു, ജയശ്രീ, ലക്ഷ്മി രാജ്, സൗമി ഭാസിൽ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL