ആലപ്പുഴ : അഖില കേരള വിശ്വകർമ്മ മഹാസഭ അമ്പലപ്പുഴ താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തിൽ സെപ്തംബർ15 ാം തിയതി ഋഷിപഞ്ചമിയും 17ന് വിശ്വകർമ്മദിനവും ആഘോഷിക്കും. കൺവൻഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് വി. രാജഗോപാൽ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് വി.പി ആചാരി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.രവികുമാർ സ്വാഗതം പറഞ്ഞു. എസ്. സുരേഷ്, ബിനീഷ്ചന്ദ്രൻ എം. രാജേഷ്ബാബു, ശ്രീകാന്ത് പയ്യമ്പള്ളി പി. സുരേന്ദ്രൻ, എൻ.വിജയൻ, പി.രാമചന്ദ്രൻ, ബി. തങ്കപ്പൻ, കെ.എസ് വിജയൻ, ശോഭാ ശശിധരൻ, ടി രംഗനാഥ്, പി. വേണു, പ്രകാശൻ ടി.എസ്, കെ. ചന്ദ്രബാബു, സുശില മോഹൻ, ഇന്ദുവിജയൻ, ടി. ഉഷാറാണി, ഷീബാ ശശി, രാജി ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |