SignIn
Kerala Kaumudi Online
Sunday, 30 August 2026 4.12 AM IST

സൗജന്യ പരിശീലനം

ആലപ്പുഴ : എസ്.ബി.ഐയുടെ ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രം ആര്യാട് ബ്ലോക്ക് പഞ്ചായത്ത് സമുച്ചയത്തിൽ 12 ദിവസത്തെ ഫാസ്റ്റ് ഫുഡ് ആൻഡ് ബേക്കിംഗ്, വനിതകൾക്ക് ആറു ദിവസത്തെ ചുരിദാർ തയ്യൽ എന്നിവയിൽ പരിശീലന ക്ലാസ്സുകൾ സംഘടിപ്പിക്കും. പരിശീലനം സൗജന്യമാണ്. പ്രായപരിധി: 49. താത്പര്യമുള്ളവർ രേഖകൾ സഹിതം ആഗസ്റ്റ് 31, സെപ്തംബർ ഒന്ന് തീയതികളിൽ ആര്യാട് ബ്ലോക്ക് പഞ്ചായത്ത് സമുച്ചയത്തിലെ എസ്.ബി.ഐ ആർ.എസ്.ഇ.ടി.ഐ ഓഫീസിൽ ഹാജരാകണം. ഫോൺ: 833011815, 9746487851, 7034350967.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL