SignIn
Kerala Kaumudi Online
Tuesday, 01 September 2026 2.09 AM IST

ദുരിതബാധിതർക്ക് സഹായം നൽകി

jkhjkh

മാന്നാർ: ഇന്നർ വീൽ ക്ലബ് ഒഫ് ഗോൾഡൻ മാന്നാർ സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്ക് സഹായം നൽകിക്കൊണ്ട് ഓണാഘോഷം സംഘടിപ്പിച്ചു.
നാളുകളായി ഡയാലിസിസ് ചെയ്യുന്ന വ്യക്തിക്കും പ്രളയബാധിത പ്രദേശങ്ങളിലും പ്രളയാനന്തര ദുരിതങ്ങളിലും അകപ്പെട്ടവർക്കും അവശ്യവസ്തുക്കളും ധനസഹായവും നൽകി. മാന്നാർ റോട്ടറി പരിപാടികളുടെ ഉദ്ഘാടനവും മുഖ്യ പ്രഭാഷണവും ചാർട്ടർ പ്രസിഡൻറ് പ്രൊഫ.ഡോ.എം.കെ ബീന നിർവഹിച്ചു. ക്ലബ്ബ് പ്രസിഡന്റ് സ്മിതാ രാജ് അദ്ധ്യക്ഷയായി.സെക്രട്ടറി ബിന്ദു മേനോൻ, രശ്മി ശ്രീകുമാർ, എഡിറ്റർ വി.വിജയലക്ഷ്മി എന്നിവർ സംസാരിച്ചു. ഓണപ്പൂക്കളം, ഓണസദ്യ തുടങ്ങി വിവിധ പരിപാടികൾ നടന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL