
ആലുവ: ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജിൽ (ഓട്ടോണമസ്) ഫിസിക്കൽ എഡ്യുക്കേഷൻ, സ്പോർട്സ് മാനേജ്മെന്റ്, ഇക്കണോമിക്സ്, ഹിസ്റ്ററി എന്നീ വിഷയങ്ങളിൽ ഗസ്റ്റ് അദ്ധ്യാപകരെ ആവശ്യമുണ്ട്. 22ന് രാവിലെ 10ന് ഫിസിക്കൽ എഡ്യുക്കേഷനിലേക്കും 11 മണിക്ക് സ്പോർട്സ് മാനേജ്മെന്റിലേക്കും അഭിമുഖം നടക്കും. 23ന് രാവിലെ 10ന് ഇംഗ്ലീഷിനും 28ന് രാവിലെ പത്തിന് ഇക്കണോമിക്സിനും ഉച്ചയ്ക്ക് രണ്ടിന് ഹിസ്റ്ററിക്കും അഭിമുഖം നടക്കും. യു.ജി.സി/ യൂണിവേഴ്സിറ്റി നിഷ്കർഷിക്കുന്ന യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ രേഖകളുടെ ഒറിജിനലും ഒരു പകർപ്പും സഹിതം കോളേജ് ഓഫീസിൽ അഭിമുഖത്തിനായി ഹാജരാകണം. ഉദ്യോഗാർത്ഥികൾ എറണാകുളം ഡി.ഡി ഓഫീസിൽ രജിസ്റ്റർ ചെയ്തവരായിരിക്കണം.www.uccollege.edu.in, ഫോൺ: 7012626868.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |