SignIn
Kerala Kaumudi Online
Thursday, 25 June 2026 4.09 AM IST

ശ്രവണ സഹായി വിതരണം

aid

കൊ​ച്ചി​:​ ​എ​റ​ണാ​കു​ളം​ ​പാ​ർ​ല​മെ​ന്റ് ​മ​ണ്ഡ​ല​ത്തി​ലെ​ ​കേ​ൾ​വി​ ​പ​രി​മി​ത​രാ​യ​ 44​ ​പേ​ർ​ക്ക് ​ഹൈ​ബി​ ​ഈ​ഡ​ൻ​ ​എം.​പി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ശ്ര​വ​ണ​സ​ഹാ​യി​ ​സൗ​ജ​ന്യ​മാ​യി​ ​വി​ത​ര​ണം​ ​ചെ​യ്തു.​ ​കാ​രു​ണ്യ​ ​പ​ദ്ധ​തി​ക​ളു​ടെ​ ​ഭാ​ഗ​മാ​യാ​ണ് ​ക്യാ​മ്പ് ​സം​ഘ​ടി​പ്പി​ച്ച​ത്.​ ​ഐ.​ടി​ ​ക​മ്പ​നി​ ​സാ​രം​ഗ​ ​ജി​യോ​ ​സോ​ഫ്റ്റ്‌​വെ​യ​ർ​ ​ആ​ൻ​ഡ് ​എ​ൻ​ജി​നീ​യ​റിം​ഗ് ​സ​ർ​വീ​സ് ​പ്രൈ​വ​റ്റ് ​ലി​മി​റ്റ​ഡാ​ണ് ​സ്‌​പോ​ൺ​സ​ർ​ ​ചെ​യ്ത​ത്.​ ​സ്വ​രൂ​പ് ​ചാ​രി​റ്റ​ബി​ൾ​ ​ഫൗ​ണ്ടേ​ഷ​ന്റെ​ ​സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​യി​രു​ന്നു​ ​വി​ത​ര​ണം.​ ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​കെ.​ജി.​ ​രാ​ധാ​കൃ​ഷ്ണ​ൻ,​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​സി​ന്റാ​ ​ജേ​ക്ക​ബ്,​ ​തൃ​ക്കാ​ക്ക​ര​ ​മു​ൻ​സി​പ്പ​ൽ​ ​ചെ​യ​ർ​മാ​ൻ​ ​റാ​ഷി​ദ് ​ഉ​ള്ളം​പി​ള്ളി,​ ​​ ​എം.​എ​സ്.​ ​അ​നി​ൽ​കു​മാ​ർ,​ ​പി.​എ​സ്.​ ​സു​ജി​ത് ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL