SignIn
Kerala Kaumudi Online
Wednesday, 15 July 2026 4.14 AM IST

സഹായികളെ കുറിച്ച് അന്വേഷണം

nettaru

കൊ​ച്ചി​:​ ​എ​ൻ.​ഐ.​എ​ ​നാ​ലു​ല​ക്ഷം​ ​രൂ​പ​ ​ത​ല​യ്‌​ക്ക് ​വി​ല​യി​ട്ടി​രു​ന്ന​ ​പോ​പ്പു​ല​ർ​ ​ഫ്ര​ണ്ട് ​നേ​താ​വും​ ​മം​ഗ​ലാ​പു​ര​ത്തെ​ ​പ്ര​വീ​ൺ​ ​നെ​ട്ടാ​രു​ ​വ​ധ​ക്കേ​സി​ലെ​ ​പ്ര​തി​യു​മാ​യ​ ​അ​ബ്‌​ദു​ൾ​ ​നാ​സി​റി​ന് ​കൊ​ച്ചി​ ​പ​ള്ളു​രു​ത്തി​യി​ൽ​ ​ഒ​ളി​വി​ൽ​ ​ക​ഴി​യാ​ൻ​ ​സ​ഹാ​യി​ച്ച​വ​രെ​ക്കു​റി​ച്ച് ​അ​ന്വേ​ഷ​ണം​ ​വ്യാ​പി​പ്പി​ച്ചു.​ ​നാ​ലു​വ​ർ​ഷ​മാ​യി​ ​ഒ​ളി​വി​ൽ​ ​ക​ഴി​ഞ്ഞി​രു​ന്ന​ ​അ​ബ്‌​ദു​ൾ​ ​നാ​സി​റി​നെ​ ​ഞാ​യ​റാ​ഴ്‌​ച​യാ​ണ് ​എ​ൻ.​ഐ.​എ​യു​ടെ​ ​കൊ​ച്ചി,​ ​ബെം​ഗ​ളൂ​രു​ ​യൂ​ണി​റ്റു​ക​ൾ​ ​സം​യു​ക്ത​മാ​യി​ ​അ​റ​സ്‌​റ്റ് ​ചെ​യ്‌​ത​ത്.​ ​ഷ​വ​ർ​മ്മ​ ​ക​ട​യി​ൽ​ ​റി​യാ​സ് ​എ​ന്ന​പേ​രി​ൽ​ ​ജോ​ലി​ ​ചെ​യ്യു​ക​യാ​യി​രു​ന്നു​ ​നാ​സി​ർ.​ ​കൊ​ല​ക്കേ​സ് ​പ്ര​തി​യാ​ണെ​ന്ന് ​അ​റി​യി​ല്ലെ​ന്നാ​ണ് ​ക​ട​യു​ട​മ​ ​ന​ൽ​കി​യ​ ​മൊ​ഴി.​ ​ ​പോ​പ്പു​ല​ർ​ ​ഫ്ര​ണ്ട് ​പ്ര​വ​ർ​ത്ത​ക​രു​ടെ​ ​സ​ഹാ​യം​ ​ല​ഭി​ച്ചോ​യെ​ന്നാ​ണ് ​അ​ന്വേ​ഷ​ണം.​ ​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, PRAEEN MURDER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL