DAY IN PICS
July 14, 2026, 01:01 pm
Photo: ഫോട്ടോ : അജയ് മധു
എ.കെ.ജി പഠന ഗവേഷണ കേന്ദ്രം തയ്യാറാക്കിയ 'വസ്തുതകളുടെ ധവളപത്രം' പ്രകാശനം പഴയ എ.കെ.ജി സെന്ററിലെ മിനി ഹാളിൽ നിർവ്വഹിക്കാനെത്തിയ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സംബന്ധിച്ച വിഷയത്തിൽ എം.എൻ സ്മാരകത്തിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം ചടങ്ങിൽ പങ്കെടുക്കാനെത്തിയ എൽ.ഡി.എഫ് കൺവീനർ ടി.പി.രാമകൃഷ്ണനുമായി സംഭാഷണത്തിൽ. കെ.എൻ ബാലഗോപാൽ എം.എൽ.എ സമീപം.
    MORE PHOTOS
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com