DAY IN PICS
July 14, 2026, 12:56 pm
Photo: ഫോട്ടോ : അജയ് മധു
ചുവരിലല്ല...ജനമനസ്സുകളിൽ... എ.കെ.ജി പഠന ഗവേഷണ കേന്ദ്രം തയ്യാറാക്കിയ 'വസ്തുതകളുടെ ധവളപത്രം' പ്രകാശനം നിർവ്വഹിക്കാൻ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പഴയ എ.കെ.ജി സെന്ററിലെ മിനി ഹാളിൽ എത്തിയപ്പോൾ. പിന്നിൽ പുന്നപ്ര സമര നേതാവും മുൻ മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയുമായിരുന്ന വി.എസ്. അച്യുതാനന്ദൻ ഒഴികെയുള്ള ആദ്യ കമ്മ്യുണിസ്റ്റ് നേതാവ് പി.കൃഷ്ണപിള്ള, എൽ.ഡി.എഫ് കൺവീനറായിരുന്ന അഴിക്കോടൻ രാഘവൻ, പാർട്ടി സെക്രട്ടറിമാരായിരുന്ന സി.എച്ച്.കണാരൻ, എ.കെ.ഗോപാലൻ, ഇ.എം.എസ് നമ്പൂതിരിപ്പാട്, ചടയൻ ഗോവിന്ദൻ, ഇ.കെ.നായനാർ, കോടിയേരി ബാലകൃഷ്ണൻ എന്നിവരുടെ ചിത്രങ്ങൾ കാണാം. ജൂലൈ 21നാണ് വി.എസ്സിന്റെ ഒന്നാം ചരമവാർഷികം
    MORE PHOTOS
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com