SignIn
Kerala Kaumudi Online
Monday, 10 August 2026 3.39 AM IST

ഐ.എൻ.ടി.യു.സി നവദിശ ക്യാമ്പ്

nava

കൊച്ചി: ഐ.എൻ.ടി.യു.സി യംഗ് വർക്കേഴ്സ് കൗൺസിൽ ജില്ലാ കമ്മിറ്റി നവദിശ 2026 പഠനക്യാമ്പ് ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.കെ ഇബ്രാഹിംകുട്ടി ഉദ്ഘാടനം ചെയ്തു. യംഗ് വർക്കേഴ്സ് ജില്ലാ പ്രസിഡന്റ് നിഖിൽ തമ്പി അദ്ധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് കാർത്തിക് ശശി, ജനറൽ സെക്രട്ടറിമാരായ എ.എ. മുഹമ്മദ് ഹാഷിം, സുബേഷ് കുമാർ, തറുവായി കുട്ടി, സ്ലീബാ സാമുവൽ, മുഹമ്മദ്‌ സഹീർ, അഷറഫ് കെ.എം, ശ്രീരാജ് ആർ, രാജേഷ് എം.ആർ, ഐ.എൻ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി വി.ജെ ജോസഫ്, യംഗ് വർക്കേഴ്സ് കൗൺസിൽ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.അനൂപ് മോഹൻ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, INTUC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL