SignIn
Kerala Kaumudi Online
Tuesday, 01 September 2026 1.06 AM IST

വി​ശ്വ​ക​ർ​മ്മ​ ​മ​ഹാ​സ​ഭ​ ​ശാഖാ വാ​ർ​ഷി​കം

mla

ആ​ലു​വ​:​ ​അ​ഖി​ല​ ​കേ​ര​ള​ ​വി​ശ്വ​ക​ർ​മ്മ​ ​മ​ഹാ​സ​ഭ​ ​പ​ട്ടേ​രി​പ്പ​റം​ ​ശാ​ഖ​ ​വാ​ർ​ഷി​ക​വും​ ​ഓ​ണാ​ഘോ​ഷ​വും​ ​അ​ൻ​വ​ർ​ ​സാ​ദ​ത്ത് ​എം.​എ​ൽ.​എ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​ശാ​ഖ​ ​പ്ര​സി​ഡ​ന്റ് ​വി.​കെ.​ ​രാ​ജീ​വ​ൻ​ ​അ​ദ്ധ്യ​ക്ഷ​നാ​യി.​ ​താ​ലൂ​ക്ക് ​യൂ​ണി​യ​ൻ​ ​പ്ര​സി​ഡ​ന്റ് ​എം.​വി.​ ​ഭ​ര​ത​ൻ​ ​മു​ഖ്യ​പ്ര​ഭാ​ഷ​ണം​ ​ന​ട​ത്തി.​ ​വി​വി​ധ​ ​പ​രീ​ക്ഷ​ക​ളി​ൽ​ ​ഉ​ന്ന​ത​ ​വി​ജ​യം​ ​നേ​ടി​യ​വ​രെ​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​ന​സീ​ർ​ ​ചൂ​ർ​ണി​ക്ക​ര​ ​ആ​ദ​രി​ച്ചു.​ ​സെ​ക്ര​ട്ട​റി​ ​കെ.​ജി.​ ​വി​ശ്വ​നാ​ഥ​ൻ,​ ​കെ.​പി.​ ​പ്ര​സാ​ദ്,​ ​വി​ജി​ ​സ​ജീ​വ​ൻ,​ ​പൊ​ന്ന​മ്മ​ ​സ​ത്യ​ൻ,​ ​കെ.​കെ.​ ​സ​ന്തോ​ഷ് ​കു​മാ​ർ,​ ​ഷീ​ന​ ​രാ​ധേ​ശ​ൻ,​ ​ടി.​കെ.​ ​രാ​ധേ​ശ​ൻ​ ​തു​ട​ങ്ങി​യ​വ​ർ​ ​സം​സാ​രി​ച്ചു.​ ​സെ​പ്തം​ബ​ർ​ 15​ന് ​ഋ​ഷി​പ​ഞ്ച​മി​ ​ആ​ഘോ​ഷി​ക്കാ​നും​ 17​ന് ​​അ​ങ്ക​മാ​ലി​യി​ൽ​ ​ന​ട​ത്തു​ന്ന​ ​ശോ​ഭാ​യാ​ത്ര​ ​വി​ജ​യി​പ്പി​ക്കാ​നും​ ​തീ​രു​മാ​നി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, AKVMS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL