SignIn
Kerala Kaumudi Online
Tuesday, 01 September 2026 1.06 AM IST

നീറ്റ് പി.ജി: ജില്ലയിൽ 2,380

neet

കൊ​ച്ചി​:​ ​ബി​രു​ദാ​ന​ന്ത​ര​ ​മെ​ഡി​ക്ക​ൽ​ ​പ​ഠ​ന​ത്തി​നു​ള്ള​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​ ​ജി​ല്ല​യി​ൽ​ 16​ ​കേ​ന്ദ്ര​ങ്ങ​ളി​ൽ​ 2,380​ ​പേ​ർ​ ​എ​ഴു​തി.​ ​ക​മ്പ്യൂ​ട്ട​ർ​ ​അ​ധി​ഷ്ഠി​ത​ ​പ​രീ​ക്ഷ​ ​രാ​വി​ലെ​ 9​ ​മു​ത​ൽ​ ​ഉ​ച്ച​യ്ക്ക് 12.30​ ​വ​രെ​യാ​യി​രു​ന്നു.​ ​ജി​ല്ലാ​ ​ഭ​ര​ണ​കൂ​ട​ത്തി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലും​ ​വ​കു​പ്പു​ക​ളു​ടെ​യും​ ​ഏ​ജ​ൻ​സി​ക​ളു​ടെ​യും​ ​ഏ​കോ​പ​ന​ത്തി​ലും​ ​പ​രീ​ക്ഷ​യു​ടെ​ ​സു​ഗ​മ​വും​ ​സു​ര​ക്ഷി​ത​വു​മാ​യ​ ​ന​ട​ത്തി​പ്പി​നാ​യി​ ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ ​ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.​ ​ജി​ല്ലാ​ ​ക​ള​ക്ട​ർ​ ​ജി.​ ​പ്രി​യ​ങ്ക​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​സി​റ്റി​ ​പൊ​ലീ​സ് ​ക​മ്മി​ഷ​ണ​ർ​ ​എ​സ്.​ ​കാ​ളി​രാ​ജ് ​മ​ഹേ​ശ്വ​ർ,​ ​റൂ​റ​ൽ​ ​എ​സ്.​പി​ ​കെ.​എ​സ് ​സു​ദ​ർ​ശ​ൻ,​ ​അ​ഡി​ഷ​ണ​ൽ​ ​ജി​ല്ലാ​ ​മ​ജി​സ്‌​ട്രേ​റ്റ് ​മ​നോ​ജ്‌​ ​കെ​ ​എ​ന്നി​വ​ർ​ ​പ​രീ​ക്ഷ​യു​ടെ​ ​ന​ട​ത്തി​പ്പ് ​ഏ​കോ​പി​പ്പി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, NEET PG 2026
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL