SignIn
Kerala Kaumudi Online
Tuesday, 01 September 2026 1.06 AM IST

കായിക ദിനാചരണം

kouthu-tresiya

അ​ങ്ക​മാ​ലി​:​ ​ദേ​ശീ​യ​ ​കാ​യി​ക​ദി​നം​ ​അ​ങ്ക​മാ​ലി​ ​ബ്ലോ​ക്ക് ​പ​ഞ്ചാ​യ​ത്തി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​വി​വി​ധ​ ​പ​രി​പാ​ടി​ക​ളോ​ടെ​ ​ആ​ഘോ​ഷി​ച്ചു.​ ​ബ്ലോ​ക്ക് ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​കൊ​ച്ചു​ത്രേ​സ്യ​ ​ത​ങ്ക​ച്ച​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​ടി.​ ​എം​ ​വ​ർ​ഗ്ഗീ​സ് ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​ബ്ലോ​ക്ക് ​പ​ഞ്ചാ​യ​ത്തു​ ​അം​ഗ​ങ്ങ​ളാ​യ​ ​പു​ഷ്‌​ക​ല​ ​ത​ങ്ക​പ്പ​ൻ,​ ​സീ​ന​ ​ദേ​വ​സി​ക്കു​ട്ടി,​ ​ലൗ​ലി​ ​ബേ​ബി​ ​സെ​ബാ​സ്റ്റ്യ​ൻ,​ ​സൗ​മ്യ​ ​വ​ർ​ഗ്ഗീ​സ്,​ ​സി.​കെ​ ​റെ​നി​ഷ്,​ ​സി.​വി​ ​ബി​ജു,​ ​എ.​ജെ​ ​റി​നു​ ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു.​ ​വി​വി​ധ​ ​സ്‌​പോ​ർ​ട്സ് ​ക്വി​സ് ​മ​ത്സ​ര​ത്തി​ൽ​ ​അ​ഞ്ജു​ ​കൃ​ഷ്ണ​ൻ,​ ​പി.​എം​ ​ജി​ക്‌​സ​ൺ,​ ​സി.​എ​ ​ബെ​ൻ​സി,​ ​ഇ.​കെ​ ​അ​ജു​ബ് ​എ​ന്നി​വ​ർ​ ​വി​ജ​യി​ക​ളാ​യി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL