
കൊച്ചി: ടെക്‌ഫെഡ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ടെക്കോൺ 26 സമ്മേളനം ഇന്നും നാളെയും കാക്കനാട് കിൻഫ്രയിൽ നടക്കും. 15,000ത്തിലധികം വിദ്യാർത്ഥികൾ പങ്കെടുക്കും. ഇന്ന് വൈകിട്ട് 7ന് മുഖ്യമന്ത്രി വി.ഡി.സതീശൻ ഉദ്ഘാടനം നിർവഹിക്കും. മന്ത്രിമാരായ പി.കെ കുഞ്ഞാലിക്കുട്ടി, വി.ഇ അബ്ദുൽ ഗഫൂർ, എൻ.ഷംസുദ്ദീൻ, എം.പിമാരായ ഇ.ടി മുഹമ്മദ് ബഷീർ, ഹാരിസ് ബീരാൻ, ഹൈബി ഈഡൻ, എം.എൽ.എമാരായ നജീബ് കാന്തപുരം, പി.കെ നവാസ്, ഉമ തോമസ്, മുഹമ്മദ് ഷിയാസ്, രമേശ് പിഷാരടി, വിദഗ്ദ്ധരായ സന്തോഷ് ജോർജ് കുളങ്ങര, ഉമർ അബ്ദുൽ സലാം, അനൂപ് അംബിക തുടങ്ങിയവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |