
തലശ്ശേരി :മുസ്ലിം ലീഗ് തല ശ്ശേരി മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് തലശ്ശേരി മുനിസിപ്പൽ ഓഫീസിനു മുന്നിൽ ധർണ്ണ സമരം സംഘടിപ്പിച്ചു. മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡന്റ് അഡ്വ.അബ്ദുൾ കരീം ചേലേരി ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് സി കെ. പി.മമ്മു അദ്ധ്യക്ഷത വഹിച്ചു. മുസ്ലിലീഗ് കണ്ണൂർ ജില്ലാവൈസ് പ്രസിഡന്റ് അഡ്വ.കെ.എ.ലത്തീഫ് മുഖ്യ പ്രഭാഷണം നടത്തി, കെ.സി അഹമ്മദ്,ബഷീർ ചെറിയാണ്ടി, സാഹിർ പാലക്കൽ,റഷീദ് കരിയാടൻ,ആര്യ ഹുസൈൻ,എ കെ സക്കരിയ്യ,റഹ്മാൻ തലായി,മഹ്റൂഫ് ആലഞ്ചേരി, വി.ജലീൽ, കെ.സി ഷബീർ, ടി.വി.റാഷിദ ടീച്ചർ,തഫ്ലീം മാണിയാട്ട്, ജംഷീർ മഹമൂദ്,റമീസ് നരസിംഹ, ടി.എം.റുബ്സീന , കെ.സി തസ്നി,ഇ.കെ.ജലാലു, പി.പി. മുഹമ്മദലി,എന്നിവർ പ്രസംഗിച്ചു ജനറൽ സെക്രട്ടറി അഹമ്മദ് അൻവർ സി സ്വാഗതവുംട്രഷറർ മുനവ്വർ അഹമ്മദ് നന്ദിയും പറഞ്ഞു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |