
ഇരിട്ടി: ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാലയും ഇരിട്ടി മഹാത്മാ ഗാന്ധി കോളേജും സംയുക്തമായി സംഘടിപ്പിച്ച വൈജ്ഞാനിക - സാഹിത്യ - സാംസ്കാരിക സെമിനാർ സംഘടിപ്പിച്ചു ജില്ലാ പഞ്ചായത്ത് മെമ്പർ ജെയ്സൺ കാരക്കാട്ട് ഉദ്ഘാടനം ചെയ്തു. .പ്രിൻസിപ്പൽ പ്രൊഫ.(ഡോ.)ആർ.സ്വരൂപ അദ്ധ്യക്ഷത വഹിച്ചു.
ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാല സിൻഡിക്കേറ്റ് മെമ്പർ പ്രൊഫ.(ഡോ.) ജോൺ ജോസഫ് മുഖ്യപ്രഭാഷണം നടത്തി.കെ.കെ. ഉണ്ണികൃഷ്ണൻ, പ്രൊഫ.(ഡോ) സുരേഷ് കുമാർ, പ്രൊഫ.(ഡോ.) ആർ. ബിജുമോൻ, ഡോ.പി. പ്രിയങ്ക, സെബിൻ ജോർജ് എന്നിവർ പ്രസംഗിച്ചു.ഡോ.ടി.സുധ, ഡോ.ഡി.കെ.കനിത, ക്രിസ്റ്റിന ഷെറിൻ റോസ് എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |