SignIn
Kerala Kaumudi Online
Saturday, 30 May 2026 5.48 PM IST

മൃഗാശുപത്രി കെട്ടിടത്തിന്റെ ശിലാസ്ഥാപനം

kulasheska-
കുലശേഖരപുരം ഗ്രാമപഞ്ചായത്തിലെ മൃഗാശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം മന്ത്രി​ ജെ. ചി​ഞ്ചുറാണി​ നി​ർവഹി​ക്കുന്നു

കൊല്ലം: കുലശേഖരപുരം ഗ്രാമപഞ്ചായത്തിലെ മൃഗാശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം മന്ത്രി​ ജെ. ചി​ഞ്ചുറാണി​ നി​ർവഹി​ച്ചു. സി​.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് മിനിമോൾ നിസാം, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ വസന്ത രമേശ്, ഗ്രാമപഞ്ചായത്ത് വൈസ്‌ പ്രസിഡന്റ് എ. നാസർ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പി.കെ. സാവിത്രി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എസ്. അബ്ദു‌ൽസലിം, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ രജിതാ രമേശ്, മൃഗസംരക്ഷണ വകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ. ഡി​.കെ. വിനുജി, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. എ.എൽ. അജിത്ത്, ചീഫ് വെറ്ററിനറി ഓഫീസർ ഡോ. ഡി. ഷൈൻകുമാർ എന്നിവർ സംസാരിച്ചു

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL