കൊല്ലം: ഫാത്തിമാ മാതാ നാഷണൽ ഓട്ടോണമസ് കോളേജി ൽ ബിരുദകോഴ്‌സുകളിൽ പട്ടികജാതി, വർഗ്ഗ വിഭാഗങ്ങൾക്കായി സംവരണം ചെയ്തിരിക്കുന്ന സീറ്റുകളിൽ എയ്ഡഡ് വിഭാഗത്തി ൽ മാത്സ്, ഫിസിക്‌സ്, കെമിസ്ട്രി, പോളിമർ കെമിസ്ട്രി, ബോട്ടണി, സുവോളജി, ജിയോളജി, ഇക്കണോമിക്‌സ്, മലയാളം,ബി.എസ്.ഡബ്ല്യു വിഷയങ്ങളിലും സെൽഫ് ഫിനാൻസ് വിഭാഗത്തിൽ ബി.എ ഇംഗ്ലീഷ്, ബി.കോം കോ ഓപ്പറേഷൻ, ബി.കോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ബി.കോം ലോജിസ്റ്റിക്‌സ്, സൈക്കോളജി വിഷയങ്ങളിലുംഒഴിവുണ്ട്. കോളേജിൽ ഓൺലൈനായി അപേക്ഷ സമർപ്പിച്ചിട്ടുള്ള എസ്.സി, എസ്.ടി വിദ്യാർത്ഥികൾ ഇന്നു രാവിലെ 11.30ന് അസൽ രേഖകൾ സഹിതം കോളേജ് ഓഫീസിൽ എത്തണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |