SignIn
Kerala Kaumudi Online
Wednesday, 01 July 2026 5.07 AM IST

ഹാൻഡ് എംബ്രോയിഡറി പരിശീലനം ആരംഭിച്ചു (ബി​റ്റ് 4 )

ചാത്തന്നൂർ: കേരള അസോസിയേഷൻ ഫോർ റൂറൽ ഡെവലപ്മെന്റിന്റെ നേതൃത്വത്തിൽ നബാർഡിന്റെ സഹായത്തോടെ ഹാൻഡ് എംബ്രോഡറിയിൽ സൗജന്യ പരിശീലനം ആരംഭിച്ചു. സ്വയം സഹായ സംഘങ്ങളിൽ നിന്ന് തി​രഞ്ഞെടുത്ത 90 പേർക്കാണ് 20 ദിവസത്തെ പരിശീലനം നൽകുന്നത്. നബാർഡ് അസി. ജനറൽ മാനേജർ ജെ. രാഖിമോൾ ഉദ്ഘാടനം ചെയ്തു. കല്ലുവാതുക്കൽ കാർഡ് ഹാളിൽ നടന്ന യോഗത്തിൽ ചെയർമാൻ ഡോ. നടയ്ക്കൽ ശശി അദ്ധ്യക്ഷത വഹിച്ചു. രശ്മി ജി.നായർ, റാണി ഗോപിനാഥ്, എസ്. ഗൗരി, കൃഷ്ണപ്രസാദ്, റിസോഴ്സ് പേഴ്സൺ, സരസ്വതി എന്നിവർ സംസാരി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL