SignIn
Kerala Kaumudi Online
Saturday, 04 July 2026 4.23 AM IST

സൗജന്യ നേത്ര പരിശോധന ക്യാമ്പ്

അഞ്ചൽ: ഗാന്ധിദർശൻസമിതി പുനലൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശങ്കേഴ്സ് ആശുപത്രിയുടെ സഹകരണത്തോടെ നാളെ അഞ്ചലിൽ സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തും. രാവിലെ 9 മുതൽ 1 വരെ ഗവ. എൽ.പി.എസിൽ നടക്കുന്ന ക്യാമ്പിന്റെ ഉദ്ഘാടനം ജ്യോതി കുമാർ ചാമക്കാല എം.എൽ.എ. നിർവ്വഹിക്കും. ഗിരീഷ് വയലാ അദ്ധ്യക്ഷത വഹിക്കും. എം.വി. ഹെൻട്രി മുഖ്യ അതിഥിയായിരിക്കും. ടി.എൽ. സുന്ദരേശൻ, ടി.ജെ. ഷോം, അഡ്വ. എസ്.ഇ. സഞ്ജയ്ഖാൻ, ബി.സേതുനാഥ്, അഗസ്ത്യക്കോട് രാധാകൃഷ്ണൻ, ഏറം സന്തോഷ്, ജാസ്മിൻ മഞ്ചൂർ തുടങ്ങിയവർ സംസാരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL