SignIn
Kerala Kaumudi Online
Friday, 10 July 2026 4.18 AM IST

കിടത്തി ചികിത്സ ആരംഭിക്കണം

psy

കൊല്ലം: കേരളമൊട്ടാകെ സർക്കാരിന്റെ നേതൃത്വത്തിൽ ലഹരിക്ക് എതിരായിട്ടുള്ള തൂഫാൻ പദ്ധതി കാര്യക്ഷമമായി നടന്നുവരുന്ന സാഹചര്യത്തിൽ ലഹരിക്ക് അടിമയായിട്ടുള്ള ആളുകൾക്ക് ശരിയായ ചികിത്സ കൂടി ലഭ്യമാകേണ്ടതുണ്ട്. കൊല്ലം ജില്ലയിൽ ആരോഗ്യ രംഗത്ത് സർക്കാർ തലത്തിൽ ഇതിന് പരിമിതമായ സാഹചര്യങ്ങളാണ് ഉള്ളത്. ഈ പ്രശ്‌നത്തിന് പരിഹാരമായി പാരിപ്പള്ളി മെഡിക്കൽ കോളേജ് സൈക്യാട്രി വിഭാഗത്തിൽ കിടത്തി ചികിത്സ ആരംഭിക്കാനുള്ള അടിയന്തര നടപടി സ്വീകരിക്കണമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി സൂരജ് രവി പാരിപ്പള്ളി പ്രിൻസിപ്പലിന് അയച്ച കത്തിൽ ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL