SignIn
Kerala Kaumudi Online
Monday, 03 August 2026 2.06 AM IST

ശ്രദ്ധേയമായി​ ന​ശാ മു​ക്ത് ഭാ​ര​ത്

പേ​രൂർ: കേ​ന്ദ്ര സാ​മൂ​ഹ്യ​നീ​തി ശാ​ക്തീ​ക​ര​ണ മ​ന്ത്രാ​ല​ത്തിൽ ന​ടപ്പാ​ക്കു​ന്ന 'ന​ശാ മു​ക്ത് ഭാ​ര​ത് അ​ഭി​യാൻ' പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി അ​മൃ​ത​ വി​ദ്യാ​ല​യം പേ​രൂ​രിൽ ബോ​ധ​വത്ക​ര​ണ പ​രി​പാ​ടി​കൾ സം​ഘ​ടി​പ്പി​ച്ചു. വി​ദ്യാർ​ത്ഥി​ക​ളും അ​ദ്ധ്യാ​പ​ക​രും ദേ​ശീ​യ ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ​യും ഓൺ​ലൈൻ പ്ര​തി​ജ്ഞ​യും ചൊല്ലി​. കി​ളി​കൊ​ല്ലൂർ പൊ​ലീ​സ് സ്‌​റ്റേ​ഷൻ ഇൻ​സ്‌​പെ​ക്ടർ ല​ഹ​രി​യൂ​ടെ ദൂ​ഷ്യ​ഫ​ല​ങ്ങ​ളെ​ക്കു​റി​ച്ച് ക്ളാസെടുത്തു. മു​ദ്രാ​വാ​ക്യ ര​ച​ന, പോ​സ്റ്റർ നിർ​മ്മാ​ണ മത്​സ​രം വാ​ക്ക​ത്തോൺ എ​ന്നി​വ​യും സം​ഘ​ടി​പ്പി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ അ​ഭി​സം​ബോ​ധ​ന​യും വി​ദ്യാർ​ത്ഥി​കൾ​ക്കാ​യി പ്ര​ദർ​ശി​പ്പി​ച്ചു. ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വത്കര​ണം ശ​ക്തി​പ്പെ​ടുത്താ​നും ആ​രോ​ഗ്യ​ക​ര​വും ശ​ക്ത​വു​മാ​യി ല​ഹ​രി മു​ക്ത ഭാ​ര​തം കെ​ട്ടി​പ്പ​ടു​ത്തു​ന്ന​തി​നും വി​ദ്യാർ​ത്ഥി​ക​ളിൽ ഉ​ത്ത​ര​വാ​ദിത്തബോ​ധം വ​ളർ​ത്താനും പ​രി​പാ​ടി ശ്ര​ദ്ധേ​യ​മാ​യി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL