കൊല്ലം: ഓച്ചിറ ക്ഷീരോത്പന്ന നിർമ്മാണ പരിശീലന വികസന കേന്ദ്രത്തിൽ 21, 22 തീയതികളിൽ തീറ്റപ്പുൽകൃഷി പരിശീലനം സംഘടിപ്പിക്കുന്നു. ഓച്ചിറ ക്ഷീരപരിശീലന കേന്ദ്രം/ആലപ്പുഴ, കൊല്ലം ഡെപ്യൂട്ടി ഡയറക്ടർമാർ/അതാത് ബ്ലോക്ക് ക്ഷീരവികസന ഓഫീസർമാർ മുഖാന്തിരം രജിസ്റ്റർ ചെയ്യാം. പരിശീലനത്തിൽ ഒഫ് ലൈനായി പങ്കെടുത്തവർ പങ്കെടുക്കേണ്ടതില്ല. 19ന് വൈകിട്ട് അഞ്ചിനകം 8089391209, 0476 2698550 എന്നീ നമ്പരുകളിൽ ബന്ധപ്പെട്ട് പേര് രജിസ്റ്റർ ചെയ്യണം. ബാങ്ക് പാസ് ബുക്ക്, തിരിച്ചറിയൽ രേഖ എന്നിവയുടെ പകർപ്പ് സഹിതം പരിശീലനത്തിൽ പങ്കെടുക്കണം. രജിസ്ട്രേഷൻ ഫീസ് 20 രൂപ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |