SignIn
Kerala Kaumudi Online
Wednesday, 12 August 2026 3.54 AM IST

സ്വ​യം തൊ​ഴിലിന് അ​പേ​ക്ഷി​ക്കാം

job
അ​പേ​ക്ഷി​ക്കാം

കൊല്ലം: ഫി​ഷ​റീ​സ് വ​കു​പ്പ് സൊ​സൈ​റ്റി ഫോർ അ​സി​സ്റ്റൻ​സ് ടു ഫി​ഷർ വി​മെൻ (സാ​ഫ്) മു​ഖേ​ന സ്വ​യം തൊ​ഴിൽ സം​രം​ഭ​ങ്ങൾ ആ​രം​ഭി​ക്കു​ന്ന​തി​ന് മ​ത്സ്യ​മേ​ഖ​ല​യി​ലെ വ​നി​ത​കൾ അ​ട​ങ്ങു​ന്ന ഗ്രൂ​പ്പു​ക​ളിൽ നി​ന്ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കു​ടും​ബ ര​ജി​സ്റ്റ​റിൽ ഉൾ​പ്പെ​ട്ട 18 നും 40 ഇടയിൽ പ്രായമുള്ളവരായിരിക്കണം. ര​ണ്ടു മു​തൽ അ​ഞ്ച് പേ​ര​ട​ങ്ങി​യ ഗ്രൂ​പ്പാ​യിരിക്കണം. ദുർ​ബ​ല​വി​ഭാ​ഗത്തിൽ ഉൾ​പ്പെ​ടു​ന്ന​വർ​ക്ക് പ്രാ​യപ​രി​ധി 50 വ​യ​സ്. മുമ്പ് സ​ഹാ​യം കി​ട്ടി​യ​വർ അ​പേ​ക്ഷി​ക്കേ​ണ്ടതില്ല​. വെബ് സൈറ്റ് www.safkerala.org. അ​വ​സാ​ന തീ​യ​തി 21. ഫോൺ: 9497280336, 9847241711.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL