
കൊല്ലം: കോഴിക്കോട് നടക്കുന്ന അന്തർ ജില്ലാ സംസ്ഥന സബ് ജൂനിയർ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള ആൺകുട്ടികളുടെ ജില്ലാ ഫുട്ബാൾ ടീം സെലക്ഷൻ ഇന്ന് രാവിലെ 6.30ന് കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ നടക്കും. പങ്കെടുക്കുന്നവർ ഫുട്ബാൾ കിറ്റുമായി എത്തണം. 2013 ജനുവരി 1നും 2014 ഡിസംബർ 31നും ഇടയിൽ ജനിച്ച കുട്ടികൾ വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റും കരുതണമെന്ന് ജില്ലാ ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റ് പന്മന മഞ്ജേഷ്, സെക്രട്ടറി എ.ഹിജാസ് എന്നിവർ അറിയിച്ചു.. രജിസ്ട്രേഷൻ ഫീസ് നൂറ് രൂപ. ഫോൺ: 8848360716, 9633407009.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |